അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയ്ക്കു സമീപം കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അലാസ്‌കന്‍ ഉപദ്വീപില്‍ ...
അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയ്ക്കു സമീപം കടലില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അലാസ്‌കന്‍ ഉപദ്വീപില്‍ ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അല്ലെങ്കില്‍ യുഎസ്ജിഎസ് ആണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ഭൂകമ്പത്തിന്റെ ആഴം 9.3 കിലോമീറ്റര്‍ അല്ലെങ്കില്‍ 5.78 മൈല്‍ ആഴത്തിലായിരുന്നു.
Key Words: Tsunami, America


COMMENTS