തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ...
തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനാണ് അധ്യക്ഷനാകുക.
നാളെ വൈകിട്ട് നാലുമണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെയും സിനിമ-സാംസ്‌കാരിക മേഖലയിലുള്ള പ്രശസ്തര്‍, മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്.
Key Words: Oommen Chandy, Pinarayi, commemoration
COMMENTS