കൊച്ചി: ഒന്നും രണ്ടുമല്ല, ഒമ്പതു തിരുത്തുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ മാര്‍ക്ക് ലിസ്റ്റ്. കൊല്ലം കടയ്ക്കലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ...
കൊച്ചി: ഒന്നും രണ്ടുമല്ല, ഒമ്പതു തിരുത്തുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ മാര്‍ക്ക് ലിസ്റ്റ്. കൊല്ലം കടയ്ക്കലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സമി ഖാന്‍ കോടതിയില്‍ ഹാജരാക്കിയത് ആപ്ലിക്കേഷന്‍ നമ്പറിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാര്‍ക്ക് ലിസ്റ്റ്. ഇതിന് മുമ്പും സമിഖാന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
2021 ല്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം നടന്നില്ല.
COMMENTS