തിരുവനന്തപുരം: ജനല്‍ച്ചില്ലുകളില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സ്വിഫ്...
തിരുവനന്തപുരം: ജനല്‍ച്ചില്ലുകളില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം.വി.ഡി പിഴയിട്ടത്.
മില്‍മയ്ക്കും കെ.എസ്.ഇ.ബിക്കുമൊക്കെ പണികൊടുത്തതിനു പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സിക്കും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പിഴയുമായി എത്തിയത്.
Key Wortds: Ksrtc, Mvd, Kerala
COMMENTS