കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആംബുലന്‍സ് ഡ...
കൊല്ലം: കൊട്ടാരക്കരയില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും പൈലറ്റ് വാഹനം ഓടിച്ച പോലീസുകാരനുമെതിരേ കേസ്. ട്രാഫിക് നിയമം ലംഘിച്ച് എത്തിയ പൈലറ്റ് വാഹനത്തിനെതിരേ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ആംബുലന്‍സ് ഡ്രൈവറെ പൊലിസ് ഭീഷണിപ്പെടുത്തിയതിനു പിറകേയാണ് കേസെടുത്തതെന്നാണ് ആക്ഷേപം.
Key Words: Kollam Ambulance Accident, Case, Driver

COMMENTS