ന്യൂഡല്‍ഹി: കമല നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്താണ് കൊലപ്പെടുത്തി. പാര്‍ക്കില്‍വച്ച് ഇരുമ്പ്ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുക...
ന്യൂഡല്‍ഹി: കമല നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിനിയെ സുഹൃത്താണ് കൊലപ്പെടുത്തി. പാര്‍ക്കില്‍വച്ച് ഇരുമ്പ്ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ സുഹൃത്തായ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാളവ്യനഗറിലെ അരബിന്ദോ കോളേജിന് സമീപത്തെ പാര്‍ക്കില്‍ ആണ് സംഭവം.
വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
Key words: Student, Death, Delhi


COMMENTS