ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഞ്ചുകളിലേക്ക് ഇറങ്ങിച്ചെന്ന് സോണിയാഗാന്ധി അടക്കമുള്...
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഞ്ചുകളിലേക്ക് ഇറങ്ങിച്ചെന്ന് സോണിയാഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. ശക്തമായ നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകളെ കലാപകാരികള്‍ നഗ്നരാക്കി നടത്തിക്കൊണ്ടുപോയതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ പോരാട്ടത്തിനു സജ്ജമായിരിക്കേയാണ് മോദി അനുനയവുമായി നേതാക്കളെ കണ്ടത്.
Key Words: Prime Minister, Sonia Gandhi, Manipur issue
COMMENTS