തിരുവനന്തപുരം: കാസര്‍കോട് നിന്ന് തലസ്ഥാനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായ...
തിരുവനന്തപുരം: കാസര്‍കോട് നിന്ന് തലസ്ഥാനത്തേക്ക് ഒരു വന്ദേ ഭാരത് ട്രെയിന്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഒരിക്കലും പദ്ധതി നടക്കാന്‍ പോകുന്നില്ല. മെട്രോമാന്‍ ഇ ശ്രീധരന്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Key Words: Vandhe Bharath Express, Kerala, Silver line, K. Surendran
COMMENTS