ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ സംഘടനാ മാറ്റവുമായി ബിജെപി. പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നി...
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ സംഘടനാ മാറ്റവുമായി ബിജെപി. പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഇന്നലെ പുതിയ സംസ്ഥാന മേധാവികളെ നിയമിച്ചു. തെലങ്കാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ യഥാക്രമം കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി, സുനില്‍ ജാഖര്‍, മുന്‍ കേന്ദ്രമന്ത്രി ഡി പുരന്ദേശ്വരി, ബാബുലാല്‍ മറാണ്ടി എന്നിവരെയാണ് പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തത്.
Key Words: BJP, Party Presidents,
COMMENTS