തിരുവനന്തപുരം: 15-ാം നിയമ സഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും. സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി ബില്...
തിരുവനന്തപുരം: 15-ാം നിയമ സഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും. സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ക്കു പകരമായി ബില്ലുകള്‍ പാസാക്കും. അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു 7നു സഭ പിരിയും. 8, 9, 10, 11തിയതികളില്‍ നിയമനിര്‍മാണം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ മന്ത്രിമാര്‍ ക്കു ജില്ലകളില്‍ പോകേണ്ടതിനാല്‍ 14നു സഭ ചേരില്ല.
15ന് അവധി. 16, 17, 18 തിയതികളില്‍ നിയമനിര്‍മാണം. 21ന് ബജറ്റിന്‍ മേലുള്ള ഉപധനാഭ്യര്‍ഥന ചര്‍ച്ച, 22, 23, 24 തിയതികളില്‍ നിയമ നിര്‍മാണമാണെന്നും സമ്മേളന കലണ്ടറില്‍ പറയുന്നു.
Key Words: Assembly Session , Kerala
COMMENTS