തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില അതിനു മുന്‍പ് രണ്ട് ദിവസം ഉ...
തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില അതിനു മുന്‍പ് രണ്ട് ദിവസം ഉയര്‍ന്നിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു.
Key Words: Gold price down, Business
COMMENTS