ഭൂട്ടാന്‍: നേപ്പാളില്‍ ആറു പേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി. ഹെലികോപ്റ്ററില്‍ അഞ്ച് വിദേശ പൗരന്മാര്‍ ഉണ്ടായിരുന്നതായാണ് വിവരം. കാഠ്മ...
ഭൂട്ടാന്‍: നേപ്പാളില്‍ ആറു പേരുമായി പറന്ന ഹെലികോപ്റ്റര്‍ കാണാതായി. ഹെലികോപ്റ്ററില്‍ അഞ്ച് വിദേശ പൗരന്മാര്‍ ഉണ്ടായിരുന്നതായാണ് വിവരം. കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റര്‍. രാവിലെ 10 മണിയോടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10:12 ന് ഹെലികോപ്റ്റര്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
Key Words: Helicopter, Missing, Nepal
COMMENTS