ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിലുണ്ടായ ശക്തമായ ചാവേര്‍ ബോംബാക്ര...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ സമ്മേളനത്തിലുണ്ടായ ശക്തമായ ചാവേര്‍ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി.ഉയര്‍ന്നതായി പോലീസ് അറിയിച്ചു.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നൂറിലധികം പേര്‍ക്ക് പരിക്കേറ്റ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ നിരോധിത ഭീകര സംഘടനയായ ഐഎസാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Key words: Pakisthan, Bomb attack, Death
COMMENTS