ദുബായ്: ദുബായ് വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടാകുമെന്നു മുന്നറിയിപ്പ്. ഇന്നലെ മുതല്‍ ജൂലൈ മൂന്നാം തീയതി വരെ 35 ലക്ഷത്തിലധികം യാത്...
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടാകുമെന്നു മുന്നറിയിപ്പ്. ഇന്നലെ മുതല്‍ ജൂലൈ മൂന്നാം തീയതി വരെ 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ഫ്‌ളൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നാലു മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമമുണ്ട്.
Key Words: Dubai Airport, Huge Crowd
COMMENTS