K.P.C.C president said that VD Satheesan is also being hunted like Oommen Chandy the ruling party. K Sudhakaran was responding to the vigilance case
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുപോലെ വി ഡി സതീശനെയും വേട്ടയാടുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എം.പി.
അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്നും കുടില തന്ത്രങ്ങള്‍ കേരള സമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം നെറികേടുകളില്‍ നിന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും പിന്മാറണമെന്നും സുധാകരന് പറഞ്ഞു. വി.ഡി സതീശനെതിരായ വിജിലന്‍സ് കേസില്‍ പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്.
Summary: K.P.C.C president said that VD Satheesan is also being hunted like Oommen Chandy the ruling party. K Sudhakaran was responding to the vigilance case against VD Satheesan.
COMMENTS