കൊച്ചി: എറണാകുളത്തു നിന്നും പാലക്കാട് പോകുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികള്‍ലോക്ക് വേര്‍പ്പെട്ടതിനെത്തുടര്‍ന്ന് വേര്‍പെട്ടുപോയി. വട്ടേക്കുന...
കൊച്ചി: എറണാകുളത്തു നിന്നും പാലക്കാട് പോകുന്ന ഗുഡ്‌സ് ട്രെയിനിന്റെ ബോഗികള്‍ലോക്ക് വേര്‍പ്പെട്ടതിനെത്തുടര്‍ന്ന് വേര്‍പെട്ടുപോയി. വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം രാത്രി 8.30 ഓടെയാണ് സംഭവം. ഗുഡ്‌സ് ട്രെയിന്‍ ആയതിനാല്‍ ആളപായമില്ല.
അതേസമയം, ഈ സമയം പാതയിലൂടെ ഓടുന്ന തീവണ്ടികള്‍ വൈകി. രാജധാനി എക്‌സ്പ്രസ് ആലുവയില്‍ പിടിച്ചിട്ടുവെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു.
മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രെയിനും, ബോഗികളും ഇടപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
COMMENTS