തിരുവനന്തപുരം: തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവര്‍ നിയമത്തിന്റെ മുന്‍പില്‍ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സി പി എം സംസ്ഥാന സെക്രട്...
തിരുവനന്തപുരം: തെറ്റായ നിലപാട് ആര് സ്വീകരിച്ചാലും അവര്‍ നിയമത്തിന്റെ മുന്‍പില്‍ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
സുധാകരന്‍ ഉള്‍പ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണെന്നും രാഷ്ട്രീയ പ്രേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തതെന്നും എം വി ഗോവിന്ദന്റെ വിശദീകരണം.
കെ. സുധാകരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ലെന്ന് പറഞ്ഞ ഗോവിന്ദന്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടയാള്‍ ഈ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയാണോയെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു.
COMMENTS