പനജി: പ്രമുഖ ഗോവന്‍ ഫുട്‌ബോള്‍ ക്ലബായ സാല്‍ഗോക്കര്‍ നാമാവശേഷമാകുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ലബ...
പനജി: പ്രമുഖ ഗോവന്‍ ഫുട്‌ബോള്‍ ക്ലബായ സാല്‍ഗോക്കര്‍ നാമാവശേഷമാകുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ് ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ക്ലബ്ബുകളിലൊന്നായ സാല്‍ഗോക്കര്‍ എഫ്.സി ഫുട്ബോള്‍ പൂട്ടുന്നത്. ഗോവന്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗോവയിലെ വ്യവസായിയായ വി.എം.സാല്‍ഗോക്കറാണ് 1956ല്‍ സാല്‍ഗോക്കര്‍ ക്ലബ്ബ് സ്ഥാപിച്ചത്.
Key Words: Goan Football Club, Sports
COMMENTS