CPM State Secretary MV Govindan said that police case will be filed on those who makes baseless campaign against the government and SFI
തിരുവനന്തപുരം: സര്‍ക്കാരിനും എസ്.എഫ്.ഐക്കുമെതിരേ അടിസ്ഥാനരഹിത പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
കെ.എസ്.യു ഉന്നയിച്ച ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തതിനെ ഗോവിന്ദന് ന്യായീകരിച്ചു.
മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ കേസിനെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നും ഗോവിന്ദന് പറഞ്ഞു.
കെ.എസ്.യു ഉന്നയിച്ച ആരോപണം നിജസ്ഥിതി തേടാതെ തത്സമയം റിപ്പോര്‍ട്ട് ചെയ്തതിനാണ് അഖിലാ നന്ദകുമാറിനെതിരെ കേസെടുത്തതെന്നാണ് ഗോവിന്ദന്റെ വാദം.
Summary: CPM State Secretary MV Govindan said that police case will be filed on those who makes baseless campaign against the government and SFI.
COMMENTS