നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് മദ്യപിച്ച് ബഹളം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി...
നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് മദ്യപിച്ച് ബഹളം സൃഷ്ടിച്ചയാള്‍ അറസ്റ്റില്‍. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തിലെത്തിയ കോട്ടയം സ്വദേശി ജിസന്‍ ജേക്കബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിമാനം റണ്‍വേയിലേക്കിറങ്ങുന്ന സമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ച് സീറ്റിലിരിക്കാതെ ബഹളം തുടര്‍ന്നപ്പോള്‍ പൈലറ്റ് പരാതി നല്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു
Key Words: Drunken, Arrested, CIAL, Kochi
COMMENTS