മോൻസന്റെ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ, ജാമ്യത്തില്‍ വിട്ടു, ശനിയും ഞായറും കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്

KPCC president K Sudhakaran was arrested and released on bail in the case of antiquities fraudster Monsan Mavunkal, the first accused. The Congress pa

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശനിയും ഞായറും കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു.  

ഏഴര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിടുകയായിരുന്നു.

കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു  ചോദ്യം ചെയ്യല്‍. കേസിലെ രണ്ടാം പ്രതിയാണ് കെ  സുധാകരന്‍.  

അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്ന്  ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതാണ് സുധാകരന് ജയില്‍വാസം ഒഴിവാക്കുന്നത്.
 
ഡിവൈ എസ്പി വൈ.ആര്‍. റസ്തമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഈ കേസിലെ മൂന്നാം പ്രതി ഐജി ജി.ലക്ഷ്മണാണ്. അദ്ദേഹത്തിനും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അദ്ദേഹത്തെ  എന്നു ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.

Summary: KPCC president K Sudhakaran was arrested and released on bail in the case of antiquities fraudster Monsan Mavunkal, the first accused. The Congress party has announced that it will observe Black Day on Saturday and Sunday in protest against Sudhakaran's arrest.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: മോൻസന്റെ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ, ജാമ്യത്തില്‍ വിട്ടു, ശനിയും ഞായറും കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്
മോൻസന്റെ പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ, ജാമ്യത്തില്‍ വിട്ടു, ശനിയും ഞായറും കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ്
KPCC president K Sudhakaran was arrested and released on bail in the case of antiquities fraudster Monsan Mavunkal, the first accused. The Congress pa
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQAGKmn1f6xQSSbuH4Wx2oBS1krHtWBMzzXjSbeo8f2hFQOKjw2lprLxwX0I2SiRJvzmMxT6I_ztlA1plwErvMiz6ZNIboaXmk-i9uvC5GT7uZUgzMPTcrkUfA2bywXaAPL0kSpwEakI3c232zbax0Q3W20G8IinMmHt8QsccB7ZtIhhKV1cEFOAxuU2Q/s320/Screenshot_20230623_192553_Chrome.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQAGKmn1f6xQSSbuH4Wx2oBS1krHtWBMzzXjSbeo8f2hFQOKjw2lprLxwX0I2SiRJvzmMxT6I_ztlA1plwErvMiz6ZNIboaXmk-i9uvC5GT7uZUgzMPTcrkUfA2bywXaAPL0kSpwEakI3c232zbax0Q3W20G8IinMmHt8QsccB7ZtIhhKV1cEFOAxuU2Q/s72-c/Screenshot_20230623_192553_Chrome.jpg
www.vyganews.com
https://www.vyganews.com/2023/06/k-sudhakaran-arrested-by-crime-branch.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/k-sudhakaran-arrested-by-crime-branch.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy