തിരുവനന്തപുരം: വെറും 16 മണിക്കൂറുകൊണ്ട് നിങ്ങള്‍ അയയ്ക്കുന്ന കൊറിയറുകള്‍ മറുപുറത്തുള്ള ആളിനെ ഏല്‍പ്പിക്കാന്‍ കെ.എസ്.ആര്.ടി.സി. നിങ്ങള്‍ അ...
തിരുവനന്തപുരം: വെറും 16 മണിക്കൂറുകൊണ്ട് നിങ്ങള്‍ അയയ്ക്കുന്ന കൊറിയറുകള്‍ മറുപുറത്തുള്ള ആളിനെ ഏല്‍പ്പിക്കാന്‍ കെ.എസ്.ആര്.ടി.സി. നിങ്ങള്‍ അയയ്ക്കുന്ന വിലസക്കാരന്‍ കേരളത്തില്‍ എവിടെയായാലും 16 മണിക്കൂര്‍ മതിയെന്നാണ് കെ.എസ്.ആര്.ടി.സി പറയുന്നത്.
നവീനവും വൈവിധ്യവുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നു.
കെ എസ് ആര് ടി സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു.
Key Words: Ksrtc,Courier Service, Kerala
COMMENTS