തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മൃഗശാലയില്‍ നിന്നു ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയിലെ മരത്തിന്റെ ചില്ലയിലാണ്...
തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം തിരുവനന്തപുരം മൃഗശാലയില്‍ നിന്നു ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി.
മൃഗശാലയിലെ മരത്തിന്റെ ചില്ലയിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങിനെ മയക്കുവെടിവച്ച് പിടിക്കാനുള്ള ശ്രമം തുടങ്ങി.
കൂട് തുറക്കുന്നതിനിടെ ശ്രദ്ധയിലുണ്ടായ വീഴ്ചയാണ് കുരങ്ങന്‍ രക്ഷപെടാന്‍ കാരണം.
ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിച്ചതായിരുന്നു ഹനുമാന്‍ കുരങ്ങിനെ.
COMMENTS