ബിരുദ കോഴ്‌സുകള്‍ നാലു വര്‍ഷമാക്കുന്നു, അടുത്ത കൊല്ലം പ്രാബല്യം, മൂന്നാം കൊല്ലത്തില്‍ വേണമെന്നുള്ളവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടും, നാലാം കൊല്ലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ്

graduation courses in Kerala will be four years from next year. At the end of three years, students have an exit option. After completion of the thir


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിരുദ കോഴ്‌സുകള്‍ അടുത്ത കൊല്ലം മുതല്‍ നാലു വര്‍ഷമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു.

മൂന്നു വര്‍ഷം കഴിയുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സിറ്റ് ഓപ്ഷനുണ്ടാകും. മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടും. താത്പര്യമുള്ളവര്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടര്‍ന്ന് ഓണേഴ്സ് ബിരുദം നേടാം.

കോളജുകളെ ഇതിനായി ഇക്കൊല്ലം നിര്‍ബന്ധിക്കില്ല. നാലാം വര്‍ഷത്തില്‍ ഗവേഷണത്തിനായിരിക്കും പ്രാധാന്യം. മൂന്നാം വര്‍ഷത്തില്‍ മാത്രമേ എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് റീ എന്‍ട്രിക്ക് സംവിധാനം ഒരുക്കും.

നാലു വര്‍ഷ ബിരുദ കോഴിസിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കി. അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാലു വര്‍ഷ ബിരുദ കോഴ്‌സ് ആയിരിക്കും നടത്തുക. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സ് നടത്താമെന്നും മന്ത്രി പറഞ്ഞു.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ മാത്രമേ സര്‍വകലാശാലകളിലെ വിസി നിയമനത്തിലെ അനിശിതാവസ്ഥ നീങ്ങൂ. അപാകമുണ്ടെങ്കില്‍ ഓര്‍ഡിനന്‍സ് തിരിച്ചയക്കണം. ഗവര്‍ണര്‍ അതും ചെയ്തിട്ടില്ല. ഇപ്പോള്‍ വിസി ചുമതല വഹിക്കുന്നവര്‍ യോഗ്യരാണ്. താത്കാലിക ചുമതലയില്‍ അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 

ഇതുസംബന്ധിച്ച ബില്ലിനെക്കുറിച്ച് ഗവര്‍ണറോട് മുഖ്യമന്ത്രി സംസാരിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ ഒപ്പു വയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Summary: Higher Education Minister R Bindu said that graduation courses in Kerala will be four years from next year. At the end of three years, students have an exit option. After completion of the third year, you will get the graduation certificate. Those who are interested can pursue 4th year undergraduate course followed by Honors degree.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ബിരുദ കോഴ്‌സുകള്‍ നാലു വര്‍ഷമാക്കുന്നു, അടുത്ത കൊല്ലം പ്രാബല്യം, മൂന്നാം കൊല്ലത്തില്‍ വേണമെന്നുള്ളവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടും, നാലാം കൊല്ലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ്
ബിരുദ കോഴ്‌സുകള്‍ നാലു വര്‍ഷമാക്കുന്നു, അടുത്ത കൊല്ലം പ്രാബല്യം, മൂന്നാം കൊല്ലത്തില്‍ വേണമെന്നുള്ളവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടും, നാലാം കൊല്ലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്‌സ്
graduation courses in Kerala will be four years from next year. At the end of three years, students have an exit option. After completion of the thir
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJtXusvja0EiUBR9zY71pFKu_IbcgjZ7WzaK5H_--FZWyxyBKcRN0sC6bphab19gojKt5H1L9-oWpySOkD2bz8lJpTeiVPZtN6w1ouSjwFMlpdDIrWnDoptsa1SrtzGcHoXhpcNo8ZH7DK2RAeeJI0PPKJ1FCUOpvFVsjXW-Zkd12NvC7u0vh3W_sf/w640-h358/kerala%20degree.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJtXusvja0EiUBR9zY71pFKu_IbcgjZ7WzaK5H_--FZWyxyBKcRN0sC6bphab19gojKt5H1L9-oWpySOkD2bz8lJpTeiVPZtN6w1ouSjwFMlpdDIrWnDoptsa1SrtzGcHoXhpcNo8ZH7DK2RAeeJI0PPKJ1FCUOpvFVsjXW-Zkd12NvC7u0vh3W_sf/s72-w640-c-h358/kerala%20degree.jpg
www.vyganews.com
https://www.vyganews.com/2023/06/graduation-courses-in-kerala-will-be.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/graduation-courses-in-kerala-will-be.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy