It has been decided to take disciplinary action if government employees criticize the government through social media. For this, the Kerala government
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അച്ചടക്ക നടപടിയെടുക്കാന്‍ തീരുമാനമായി.
ഇതിനായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍. ഭേദഗതിയുടെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തിരുമാനം.
മുന്‍പ് പ്രതിപക്ഷ യൂണിയനുകളില്‍ പെട്ടവര്‍ മാത്രമായിരുന്നു സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കെ എസ് ആര് ടി സി പോലുള്ള സ്ഥാപനങ്ങളിലെ ഭരണപക്ഷ സംഘടനകളില്‍ പെട്ടവരും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത് പതിവായിരിക്കുകയാണ്. ഇതാണ് പുതിയ നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
Summary: It has been decided to take disciplinary action if government employees criticize the government through social media. For this, the Kerala government is amending the code of conduct for the employees. The draft amendment is under the consideration of the Chief Minister's office.
COMMENTS