തിരുവനന്തപുരം: ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13 ന് നടക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാ...
തിരുവനന്തപുരം: ചാന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 13 ന് നടക്കുമെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഇതിനായി പേടകം ശ്രീഹരിക്കോട്ടയില്‍ എത്തി.
എല്‍ വി എം 3 റോക്കറ്റാണ് ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ വാഹനം. വിക്ഷേപണത്തിനായി ഈ എല്‍.വി.എം മൂന്ന് റോക്കറ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
Key Words: Chandrayaan 3 , Launch , Science
COMMENTS