തിരുവനന്തപുരം: എ.ഐ കാമറകള്‍ ഒരാഴ്ചയ്ക്കകം പിടികൂടിയത് നാലു ലക്ഷം നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ച്...
തിരുവനന്തപുരം: എ.ഐ കാമറകള്‍ ഒരാഴ്ചയ്ക്കകം പിടികൂടിയത് നാലു ലക്ഷം നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്.
എന്നാല്‍, പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ച് പരിവാഹന്‍ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യാനായത് വെറും 29,800 കേസുകള്‍ മാത്രമാണ്.
മാത്രമല്ല, 18,830 കേസുകള്‍ക്കു മാത്രമാണ് ഇ- ചെലാന്‍ അയക്കാനായത്.
കാമറ രേഖപ്പെടുത്തിയ എല്ലാ നിയമലംഘനങ്ങളും വാഹന്‍, പരിവാഹന്‍ സൈറ്റില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല എന്നത് വെല്ലുവിളിയായി തുടരുന്നു.
COMMENTS