Supriya Sule to NCP leadership
മുംബൈ: എന്‍.സി.പിയില്‍ തലമുറ മാറ്റത്തിന് സാധ്യതയെന്ന് സൂചന. ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ എന്‍.സി.പി വര്‍ക്കിങ് പ്രസിഡന്റാകാന്‍ സാധ്യത. ശരത് പവാര്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് സുപ്രിയ സുലേ പാര്‍ട്ടി പ്രസിഡന്റാകുന്നത്. നിലവില്‍ ലോക്‌സഭാംഗമാണ് സുപ്രിയ.
പ്രതിപക്ഷ പാര്‍ട്ടികളും സുപ്രിയ സുലേയെ അനുകൂലിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവര്‍ വിവരം പുറത്തുവന്നതോടെ സുപ്രിയ വിളിച്ചിരുന്നു.
ഇതോടെ ശരത്പവാറിന്റെ സഹോദരപുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത്ത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.
Keywords: NCP, Supriya Sule, President, Sarad Pawar
COMMENTS