Shaji Kailas's son Jagan becomes director
തിരുവനന്തപുരം: സംവിധായകന്‍ ഷാജി കൈലാസിന്റെ മകനും സംവിധാന രംഗത്തേക്ക്. നടന്‍ സിജു വില്‍സണെ നായകനാക്കി ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ചിത്രവുമായാണ് സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ കന്നി സംരംഭത്തിനൊരുങ്ങുന്നത്.
ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ബോളിവുഡ് നടനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സഞ്ജീവ് എസ് ചിത്രത്തിന്റെ തിരക്കഥ കൈകാര്യം ചെയ്യുന്നു. ജൂണ്‍ രണ്ടിന് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ നടക്കും.
Keywords: Shaji Kailas, Jagan, Director, Siju Wilson
COMMENTS