Kalakaumudi Bureau Chief and former secretary of Thiruvananthapuram press club, SL Shyam (54) passed away
തിരുവനന്തപുരം: കലാകൗമുദി ബ്യൂറോ ചീഫും പ്രസ് ക്‌ളബ് മുന്‍ സെക്രട്ടറിയുമായിരുന്ന എസ് എല്‍ ശ്യാം (54) അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
ഭൗതിക ദേഹം കുടപ്പനക്കുന്ന് മേരിഗിരി തുമ്പിക്കോണം നന്ദനം വീട്ടിലെത്തിച്ചു. വൈകുന്നേരം 4.30 മുതല്‍ 5.30 വരെ തിരുവനന്തപുരം പ്രസ് കള്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വൈകുന്നേരം ആറുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം.
Siummary: Kalakaumudi Bureau Chief and former secretary of Thiruvananthapuram press club, SL Shyam (54) passed away.
He died during treatment at a private hospital in Thiruvananthapuram.
COMMENTS