High court order about ponnambalamedu
കൊച്ചി: ശബരിമല പൊന്നമ്പലമേട്ടില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായല്ലാതെ ആരും പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അടുത്തിടെ പൊന്നമ്പലമേട്ടില്‍ തമിഴ്‌നാട് സ്വദേശി അനധികൃതമായി കടന്ന് പൂജചെയ്ത കേസ് പരിഗണിച്ചാണ് നടപടി.
സംവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ദേവസ്വം ബെഞ്ച് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം കേസില്‍ ഇതുവരെ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് കോടതിയെ അറിയിച്ചു.
Keywords: High court, Ponnambalamedu, Illegal pooja
COMMENTS