Central government banned 14 mobile applications
ന്യൂഡല്‍ഹി: സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി 14 മൊബൈല്‍ മെസഞ്ചര്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രഹസ്യാന്വേഷണ ഏജന്‍സികളുടെയും പ്രതിരോധ സുരക്ഷാ ഏജന്‍സികളുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കശ്മീര്‍ ഭീകരവാദികള്‍ പാകിസ്ഥാനില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഇവ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ക്രിപ് വൈസര്‍, എനിഗ്മ, സേഫ് വിസ്, വീക്കര്‍ മീ, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്‌ബോക്‌സ്, കോണ്‍യോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്റ് ലൈന്‍, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്.
Keywords: Central government, ban, Mobile applications
COMMENTS