മുഖ്യമന്ത്രി അഴിമതിക്കാരുടെ കമ്മിഷന്‍ ഏജന്റിനെപ്പോലെ, കാമറയ്ക്കു പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ആവര്‍ത്തിച്ചു ചെന്നിത്തല

തൃശൂര്‍: എഐ കാമറയില്‍ കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ അഴിമതി അന്വേഷിക്കാന...


തൃശൂര്‍: എഐ കാമറയില്‍ കെല്‍ട്രോണിനെ മുന്‍ നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ അഴിമതി അന്വേഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

നാല് കമ്പനികളാണ് കരാര്‍ വിളിച്ചപ്പോള്‍ മുന്നോട്ടുവന്നത്. അതില്‍ ഒരു കമ്പനി അയോഗ്യമായതോടെ എസ് ആര്‍ ഐ ടിയും അക്ഷരയും അശോകയുമാണ് ഉണ്ടായിരുന്നത്. അതില്‍ തന്നെ അക്ഷരയ്ക്കും അശോകയ്ക്കും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

അങ്ങനെ കരാര്‍ എസ് ആര്‍ ഐ ടിക്കു തന്നെ കൊടുത്താല്‍ മതിയെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും ചെന്നിത്തല ആരേപിച്ചു. 

എസ് ആര്‍ ഐ ടി തനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കകം മറുപടി കൊടുക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അവരുടെ നോട്ടീസിനെ സ്വാഗതം ചെയ്യുന്നു.  നിയമപരമായി അതു നേരിടും. ആരോപണം വന്നിട്ട് ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. 

മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ സംസാരിച്ചത് കേട്ടപ്പോള്‍ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷന്‍ ഏജന്റാണെന്ന് തോന്നി.

എന്തുവന്നാലും എസ് ആര്‍ ഐ ടിയുടെ കള്ളകളി പുറത്തുകൊണ്ടുവരും. രേഖകളുടെ അടിസ്ഥാനത്തിലാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. 

നൂറുകോടിയില്‍ താഴെ ചെലവ് വരുന്ന പദ്ധതിയാണ് 232 കോടി രൂപയ്ക്ക് കരാറാക്കിയത്. വ്യവസായ സെക്രട്ടറിക്ക് അന്വേഷണ ചുമതല നല്‍കിയിട്ടും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. തട്ടിപ്പായതിനാലാണ് റിപ്പോര്‍ട്ട് പുറത്തുവരാത്തത്.

മുഖ്യമന്ത്രിയുടെ അഴിമതി തുറന്നുകാണിക്കാനുള്ള ആര്‍ജ്ജവം സിപിഎമ്മിനുണ്ടാവണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊള്ളയ്‌ക്കെതിരെ ഒരക്ഷരം പറയാന്‍ സിപിഎം നേതൃത്വത്തിന് കഴിയാത്തതെന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.

അവിടെയാണ് സിപിഎമ്മിന്റെ ജീര്‍ണതയുടെ ആഴം നമുക്ക് മനസ്സിലാവുന്നത്. കോണ്‍ഗ്രസ് ഈ പോരാട്ടവുമായി മുന്നോട്ടുപോകും. എഐ കാമറ എന്നു മുതലാണ് പ്രവര്‍ത്തിക്കുകയെന്ന് ഇപ്പോള്‍ പറയുന്നില്ല.

ചിലര്‍ക്ക് നോട്ടീസ് കിട്ടുന്നുവെന്ന് പറയുന്നുണ്ട്. അടിയന്തരമായി കരാര്‍ റദ്ദാക്കണം.

സേഫ് കേരള പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല. അതിന്റെ പേരില്‍ കൊള്ള അനുവദിക്കില്ല. ഇരുപതാം തിയതി എഐ കാമറ അഴിമതിക്കെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റ് വളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Summary: The AI Camera project costing less than 100 crores was contracted for 232 crore rupees. The report has not been released despite the task of investigation being given to the Industries Secretary. The report did not come out because it was a fraud.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുഖ്യമന്ത്രി അഴിമതിക്കാരുടെ കമ്മിഷന്‍ ഏജന്റിനെപ്പോലെ, കാമറയ്ക്കു പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ആവര്‍ത്തിച്ചു ചെന്നിത്തല
മുഖ്യമന്ത്രി അഴിമതിക്കാരുടെ കമ്മിഷന്‍ ഏജന്റിനെപ്പോലെ, കാമറയ്ക്കു പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ആവര്‍ത്തിച്ചു ചെന്നിത്തല
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkOSQamM3xCm6yOnkhcOktdQ2QikwWvv8hh-KRHCerBzEiKVqhurobanhmNyiAs4jvEECTsPj0cp-v1ydb3zQm7C6pvOaU7Hey0NhVAG9YSfXsZkodU_EUGoO2grh_z9YnFY6_tbl8OfJRPszLdRyOegfDyBW2Oz51ilC38ap6fG9dSjBq-NwMe5Gy/s320/chennithala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkOSQamM3xCm6yOnkhcOktdQ2QikwWvv8hh-KRHCerBzEiKVqhurobanhmNyiAs4jvEECTsPj0cp-v1ydb3zQm7C6pvOaU7Hey0NhVAG9YSfXsZkodU_EUGoO2grh_z9YnFY6_tbl8OfJRPszLdRyOegfDyBW2Oz51ilC38ap6fG9dSjBq-NwMe5Gy/s72-c/chennithala.jpg
www.vyganews.com
https://www.vyganews.com/2023/05/ai-camera-ramesh-chennithal-reveals.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/ai-camera-ramesh-chennithal-reveals.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy