Actress Nazriya Nazim about her social media account
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ച് നടി നസ്രിയ നസീം. സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമായ നടിയാണ് നസ്രിയ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ വിവരമറിയിച്ചത്.
എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഒരു ഇടവേളയെടുക്കുകയാണെന്നും ഇതാണ് അതിനുള്ള സമയമെന്നും നിങ്ങളുടെ മെസേജുകളും സ്‌നേഹവും മിസ് ചെയ്യുമെന്നും തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കുന്നുയെന്നുമാണ് താരം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള നടിയാണ് നസ്രിയ.
Keywords: Nazriya Nazim, social media account, Message
COMMENTS