Actor Sarath Babu passes away
ഹൈദരാബാദ്: നടന്‍ ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങിയ നടനാണ് ശരത് ബാബു. 200 ലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
ശരപഞ്ചരം, ധന്യ, ഡെയ്‌സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ നടനാണ് ശരത് ബാബു. മുത്തു, വേലൈക്കാരന്‍, അണ്ണമലൈ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും തിളങ്ങിയിരുന്നു.
Keywords: Sarath Babu, Passes away, Malayalam, Tamil, Hindi, Kannada
COMMENTS