Timetable of Vandebharat Express allotted to Kerala is ready. The train was also given a stop at Shornur. There will be no service on Thursdays
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടൈംടേബിള്‍ തയ്യാറായി. ട്രെയിനിന് ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു. വ്യാഴാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ട സ്റ്റോപ്പുകള്‍.
രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 1.25ന് കാസര്‍കോട്ട് എത്തും. 2.30ന് മടക്കയാത്ര ആരംഭിച്ച് രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂര്‍ 05 മിനിറ്റാണ് ഒരു വശത്തേയ്ക്ക് എടുക്കുന്ന സമയം.
ട്രെയിന്‍ നമ്പര്‍ 20634 പുറപ്പെടുന്ന സമയം
തിരുവനന്തപുരം 5.20
കൊല്ലം 6.07 / 6.09
കോട്ടയം 7.25 / 7.27
എറണാകുളം ടൗണ്‍ 8.17 / 8.20
തൃശൂര്‍ 9.22 / 9.24
ഷൊര്‍ണൂര്‍ 10.02/ 10.04
കോഴിക്കോട് 11.03 / 11.05
കണ്ണൂര്‍ 12.03/ 12.05
കാസര്‍കോട് 1.25
ട്രെയിന്‍ നമ്പര്‍ 20633 സമയക്രമം
കാസര്‍കോട് 2.30
കണ്ണൂര്‍3.28 / 3.30
കോഴിക്കോട് 4.28/ 4.30
ഷൊര്‍ണൂര്‍ 5.28/5.30
തൃശൂര്‍ 6.03 / 6..05
എറണാകുളം ടൗണ്‍7.05 / 7.08
കോട്ടയം8.00 / 8.02
കൊല്ലം 9.18 / 9.20
തിരുവനന്തപുരം 10.35
Summary: Timetable of Vandebharat Express allotted to Kerala is ready. The train was also given a stop at Shornur. There will be no service on Thursdays. Stops allowed are Thiruvananthapuram, Kollam, Kottayam, Ernakulam Town, Thrissur, Shornur, Kozhikode, Kannur and Kasargod.
COMMENTS