ഗുജറാത്ത് ക്യാപ്ടനായത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ചേരുന്നതിനു തൊട്ടു മുന്‍പെന്ന് പാണ്ഡ്യ

Gujarat Titans captain Hardik Pandya revealed that he had decided in principle to join Lucknow Supergiants during the last IPL season


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ഐപിഎല്‍ സീസണില്‍ കഴിഞ്ഞ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ചേരുന്നതിനു തത്വത്തില്‍ തീരുമാനിച്ചിരുന്നുവെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി.

ലക്‌നൗവില്‍ ചേരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റ വിളിച്ചതും കഥയാകെ മാറിയതുമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് പോഡ്കാസ്റ്റില്‍ ഹാര്‍ദിക് പറയുന്നു.

ലക്‌നൗവില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. ടീം ക്യാപ്റ്റന്‍ കോള്‍ വന്നു. എനിക്കറിയാവുന്നയാളാണ്. എന്നെ അറിയുന്ന ഒരാള്‍ക്കൊപ്പം കളിക്കുകയെന്നത് പ്രധാനമായിരുന്നു. അപ്പോഴാണ് നെഹ്‌റ വിളിച്ചത്. ആ സമയത്ത് ഗുജറാത്ത് ടീമിലെ കാര്യങ്ങളൊന്നും പൂര്‍ണമായി തീരുമാനിമായിരുന്നില്ല. 

താനാണ് പരിശീലകനെന്നും കഴിയുമെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനും നെഹ്‌റ പറഞ്ഞു. അതെനിക്ക് അതിശയമായിരുന്നു. എന്നെ നന്നായി അറിയുന്ന ആളാണ് നെഹ്‌റ. 

അത്ര മികച്ച ടീം അല്ലാതിരുന്നിട്ടും ഗംഭീര ക്യാപ്ടന്‍സിയിലൂടെ ആദ്യ സീസണില്‍ തന്നെ പാണ്ഡ്യയുടെ കീഴില്‍ ഗുജറാത്ത് കിരീടം നേടുന്നതാണ് പിന്നെ കണ്ടത്. അവിടെനിന്ന് ഇന്ത്യന്‍ ടീമിന്റെ ടി-20 താത്കാലിക ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്കും പാണ്ഡ്യ എത്തുന്നതും പിന്നീടത്തെ ചരിത്രം.

Summary: Gujarat Titans captain Hardik Pandya revealed that he had decided in principle to join Lucknow Supergiants during the last IPL season. Speaking on the Gujarat Titans podcast, Hardik says that when the process of joining Lucknow started, Titans coach Ashish Nehra called and changed the story.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: ഗുജറാത്ത് ക്യാപ്ടനായത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ചേരുന്നതിനു തൊട്ടു മുന്‍പെന്ന് പാണ്ഡ്യ
ഗുജറാത്ത് ക്യാപ്ടനായത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ചേരുന്നതിനു തൊട്ടു മുന്‍പെന്ന് പാണ്ഡ്യ
Gujarat Titans captain Hardik Pandya revealed that he had decided in principle to join Lucknow Supergiants during the last IPL season
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7O1tnMhGZ1U-LIxBYJ_PYwfMhDeW0qf9L6K1J_NBmgkAqW4w6neInGKlTYHgSGD0CsDCpkRha71Wkku_uHXWZfAwhAye_eXjSVNFl3KNTWVjlkWToHUFG4GdGvkvUBHv2YdQTRDDTScKbxdlMivh8BQlUsbUHmHG4U4xXhw1CKbqvXfhAJviGvDQj/s320/ipl%20pandya%20nehra.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7O1tnMhGZ1U-LIxBYJ_PYwfMhDeW0qf9L6K1J_NBmgkAqW4w6neInGKlTYHgSGD0CsDCpkRha71Wkku_uHXWZfAwhAye_eXjSVNFl3KNTWVjlkWToHUFG4GdGvkvUBHv2YdQTRDDTScKbxdlMivh8BQlUsbUHmHG4U4xXhw1CKbqvXfhAJviGvDQj/s72-c/ipl%20pandya%20nehra.jpg
www.vyganews.com
https://www.vyganews.com/2023/04/hardik-pandya-planned-to-join-lucknow.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/04/hardik-pandya-planned-to-join-lucknow.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy