മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിലിന് അന്ത്യാഞ്ജലി

Film fraternity pays tribute to actor Mammootty's mother Fatima Ismail. Many film stars, political leaders and social activists came to pay tributes


കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിലിന് ചലച്ചിത്ര സാമൂഹ്യ ലോകത്തിന്റെ അന്ത്യാഞ്ജലി. ഉമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും എത്തി.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. സംസ്‌കാരം വൈകുന്നേരം വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

കൊച്ചി ഇളങ്കുളത്തെ വീട്ടില്‍ മമ്മൂട്ടിയോടൊപ്പമായിരുന്നു കഴിഞ്ഞ കുറേനാളുകളായി താസമം. രണ്ടു ദിവസം മുമ്പാണ് ആരോഗ്യസ്ഥിതി മോശമായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. 

മമ്മൂട്ടിയെ കൂടാതെ അഞ്ചു മക്കള്‍ കൂടിയുണ്ട്. ചലച്ചിത്ര-സീരിയല്‍  നടന്‍ ഇബ്രാഹിം കുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. 


നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, മഖ്ബൂല്‍ സല്‍മാന്‍,അഷ്‌കര്‍ സൗദാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്ദിരൂരിലാണ് ജനനം. മമ്മൂട്ടിയുടെ ബാപ്പ ഇസ്മായില്‍ പാണംപറമ്പില്‍ പത്ത് വര്‍ഷം മുമ്പ് മരിച്ചു.

സംവിധായകന്‍ ജോഷി, നടന്മാരായ ദിലീപ്, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ബാബുരാജ്, വിജയരാഘവന്‍, സിദ്ദീഖ്, ഇടവേള ബാബു, കോട്ടയം നസീര്‍, കുഞ്ചന്‍, ജനാര്‍ദ്ദനന്‍, ഇര്‍ഷാദ്, മനോജ് കെ ജയന്‍, വിജയ് ബാബു തുടങ്ങിയവര്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

Summary: Film fraternity pays tribute to actor Mammootty's mother Fatima Ismail. Many film stars, political leaders and social activists came to pay their last respects to Fatima Ismail.
She passed away today at a private hospital in Kochi due to age-related illness. She was 93 years old. The cremation was performed in the evening at Vaikom Chemb Juma Masjid.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിലിന് അന്ത്യാഞ്ജലി
മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമാ ഇസ്മായിലിന് അന്ത്യാഞ്ജലി
Film fraternity pays tribute to actor Mammootty's mother Fatima Ismail. Many film stars, political leaders and social activists came to pay tributes
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh41-1VSoABgOlTDlP4x6mMDVAjxzXiz93RkJ7pN8DGnFM_FrzvUdbFwBYZ2ilaDzd9jcg9RWTLhPD9U-ibYFujOUVG0dbX-zqUXyaD06p3RoTVutW_DOr-TexOg9NFhJr-uc5DrMZUBLEALJhn5d8Asq6Y-KLv1hgaHLna8mgLArOk_BMwKVFwnKUX/s320/mammootty%20Mother.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh41-1VSoABgOlTDlP4x6mMDVAjxzXiz93RkJ7pN8DGnFM_FrzvUdbFwBYZ2ilaDzd9jcg9RWTLhPD9U-ibYFujOUVG0dbX-zqUXyaD06p3RoTVutW_DOr-TexOg9NFhJr-uc5DrMZUBLEALJhn5d8Asq6Y-KLv1hgaHLna8mgLArOk_BMwKVFwnKUX/s72-c/mammootty%20Mother.jpg
www.vyganews.com
https://www.vyganews.com/2023/04/film-fraternity-pays-tribute-to-actor.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/04/film-fraternity-pays-tribute-to-actor.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy