ന്യൂഡല്‍ഹി : കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷകള്‍ മലയാളത്തിലും നടത്താന്‍ തീരുമാനാായി. 13 പ്രദേശിക ഭാഷകളില്‍ കോണ്‍സ്റ്റബിള്‍ ജനറല്...
ന്യൂഡല്‍ഹി : കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷകള്‍ മലയാളത്തിലും നടത്താന്‍ തീരുമാനാായി. 13 പ്രദേശിക ഭാഷകളില്‍ കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമേയാണ് 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം മുതല്‍ മാറ്റം പ്രാബല്യത്തില്‍വരുമെന്ന് അറിയിപ്പില്‍ പറയുന്നു. തമിഴ്‌നാടും കേരളവും വളരെ കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്.
Summary: It has been decided to conduct the examinations for the Central Armed Police Forces in Malayalam as well. The Union Home Ministry announced that the examination for the post of Constable General Duty will be conducted in 13 regional languages.
COMMENTS