Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ടിപിആര്‍ 28.25 ശതമാനം, കേരളത്തില്‍ വീണ്ടും കോവിഡ് സാമൂഹ്യ വ്യാപനം, കേന്ദ്ര മുന്നറിയിപ്പ്

It is reported that there has been a community spread of Covid again in Kerala. The central government has warned that Kerala is at a dangerous level


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കേരളത്തില്‍ കോവിഡ് വീണ്ടും സാമഹ്യ വ്യാപനം സംഭവിച്ചതായി റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്കില്‍ കേരളം അപകടകരമായ നിലയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി.

പരിശോധനയില്‍ എത്ര ശതമാനം പേര്‍ പോസിറ്റീവായി എന്നു വ്യക്തമാക്കുന്നതാണ് കോവിഡ് സ്ഥിരീകരണ നിരക്ക് അഥവാ ടിപിആര്‍.

ടിപിആര്‍ അപകട നിലയിലാണെങ്കിലും ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ രോഗതീവ്രതയിലോ വര്‍ധനയില്ലെന്നതാണ അശ്വാസം. ഈ മാസം 19ന് അവസാനിച്ച ആഴ്ചയില്‍ കേരളമൊട്ടാകെ ടിപിആര്‍ 28.25 ശതമാനമാണ്.


എറണാകുളം ജില്ലയില്‍ ടിപിആര്‍ 35 ശതമാനമാണ്. ആലപ്പുഴയിലാണ് കുറവ്, 20%. ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയാകുമ്പോള്‍ മാത്രമേ സ്ഥിതി നിയന്ത്രണവിധേയമാകൂ എന്നാണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം.
 മുന്‍കരുതല്‍ നടപടിയും ജാഗ്രതയും വേണമെന്ന് കേന്ദ്ര  ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കേരള ആരോഗ്യവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് കത്തു നല്‍കി. ഡല്‍ഹി, തമിഴ്‌നാട്, യുപി, കര്‍ണാടക, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തു നല്‍കി.

രാജ്യത്താകെ ടിപിആര്‍ 5.5 ശതമാനത്തിലാണ് നില്കുന്നത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. രണ്ടാം സ്ഥാനത്താണ് കേരളം. ഒരു മാസം മുന്‍പ് കേരളത്തില്‍ ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയായിരുന്നു.


Summary: It is reported that there has been a community spread of Covid again in Kerala. The central government has warned that Kerala is at a dangerous level in terms of test positivity rate. The relief is that there has been no increase in the number of hospitalizations or the severity of the disease, even though TPR is at risk. In the week ending on 19th of this month, TPR for Kerala as a whole is 28.25 percent.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: ടിപിആര്‍ 28.25 ശതമാനം, കേരളത്തില്‍ വീണ്ടും കോവിഡ് സാമൂഹ്യ വ്യാപനം, കേന്ദ്ര മുന്നറിയിപ്പ്
ടിപിആര്‍ 28.25 ശതമാനം, കേരളത്തില്‍ വീണ്ടും കോവിഡ് സാമൂഹ്യ വ്യാപനം, കേന്ദ്ര മുന്നറിയിപ്പ്
It is reported that there has been a community spread of Covid again in Kerala. The central government has warned that Kerala is at a dangerous level
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwSP9eSYZID4prSLo5Az2WY_xnZsPYrInFm8hBbZbXk_lLkKOZdf7LspBeqG20SbXo7L3AZfy5GUD2OLc9ur5lbnlQXIaitTTyXv2Hmc2SBl9wLp1dGgvnZG0SYBZ9DrRuKD-pZiiZG6ro60vcmrfTUYq1X1Qwpn1EZ5oTudCIIhNKgnP8plXI3LxHQQ/s320/covid%20kerala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhwSP9eSYZID4prSLo5Az2WY_xnZsPYrInFm8hBbZbXk_lLkKOZdf7LspBeqG20SbXo7L3AZfy5GUD2OLc9ur5lbnlQXIaitTTyXv2Hmc2SBl9wLp1dGgvnZG0SYBZ9DrRuKD-pZiiZG6ro60vcmrfTUYq1X1Qwpn1EZ5oTudCIIhNKgnP8plXI3LxHQQ/s72-c/covid%20kerala.jpg
www.vyganews.com
https://www.vyganews.com/2023/04/community-spread-of-covid-again-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/04/community-spread-of-covid-again-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy