Actor innocent is in critical stage
കൊച്ചി: നടനും മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അര്‍ബുദ രോഗത്തെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്നസെന്റിനെ രണ്ടാഴ്ച മുന്‍പാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ നില മെച്ചമായതിനെ തുടര്‍ന്ന് അവിടെ നിന്നും മാറ്റിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്നാണ് റിപ്പോര്‍ട്ട്.
Keywords: Innocent, Critical stage, Kochi, Private hospital
COMMENTS