Telugu director K.Viswanath passes away
ഹൈദരാബാദ്: തെന്നിന്ത്യന്‍ സംവിധായകനും നടനുമായ കെ.വിശ്വനാഥ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ദാദാ സാഹേബ് ഫാല്‍കെ, പത്മശ്രീ തുടങ്ങിയ പുരസ്‌കാര ജേതാവാണ്.
അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് സിനിമകളായ ശങ്കരാഭരണം, സാഗരസംഗമം എന്നിവ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി സംവിധാനം ചെയ്തിട്ടുണ്ട്. യാരടി നീ മോഹിനി, ലിംഗ, ഉത്തമവില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Director, Telugu, K.Viswanath , Dies


COMMENTS