Rape case against actor Unni Mukundan
കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിലെ സ്റ്റേ നീക്കി ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടുകൊടുത്തിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് നടപടി. ഇതോടെ ഈ വിഷയത്തില്‍ കോടതിയെ കബളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തി.
കൈക്കൂലി കേസില്‍ ആരോപണം നേരിടുന്ന അഭിഭാഷകന് സൈബി ജോസ് കിടങ്ങൂരാണ് ഈ കേസ് ഉണ്ണി മുകുന്ദനു വേണ്ടി വാദിച്ചിരുന്നത്. കേസില്‍ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിഷയം അതീവ ഗൗരവതരമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസിന്റെ സ്റ്റേ നീക്കുകയായിരുന്നു.
Keywords: Rape case, High court, Unni Mukundan
COMMENTS