V.D Satheesan about Sabha TV
തിരുവനന്തപുരം: സഭാ ടി.വി ഭരണകക്ഷിക്കുമാത്രമുള്ള ചാനലായി മാറിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളൊന്നും സഭാ ടിവിയില്‍ വരുന്നില്ലെന്നും ഇങ്ങനെയാണെങ്കില്‍ അവരുമായി സഹകരിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ എല്ലാ ചാനലുകള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുവാദം വേണമെന്നും ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Sabha TV, Chanel,
COMMENTS