`valentine day' as `cow hug day'
ന്യൂഡല്‍ഹി: പ്രണയദിനം പശു ആലിംഗന ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കി. വാലന്റൈന്‍ ഡേ ആയ ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആയി ആചരിക്കാനാണ് നിര്‍ദ്ദേശം.
മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പ്രാദേശി സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനാലാണ് തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Keywords: Valentine day, Cow hug day, Animal welfare board
COMMENTS