ചൈന ബന്ധമുള്ള 232 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു, നിരോധിക്കപ്പെട്ടത് വാതുവയ്പ്പ്, ലോണ്‍ ആപ്പുകള്‍

ന്യൂഡല്‍ഹി : ചൈന ബന്ധമുള്ള 138 വാതുവയ്പ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. ചൈനീസ് ആപ്പുകള്‍ക്കെതിരായ നടപടി തുടരുമെന്നു ...


ന്യൂഡല്‍ഹി : ചൈന ബന്ധമുള്ള 138 വാതുവയ്പ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. ചൈനീസ് ആപ്പുകള്‍ക്കെതിരായ നടപടി തുടരുമെന്നു വ്യക്തമാക്കിക്കൊണ്ടാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നീക്കം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ആപ്പുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയത്. 

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ചൈനയില്‍ നിന്ന് വായ്പ നല്‍കുന്ന 28 ആപ്പുകളെ കുറിച്ച് ആറു മാസം മുമ്പ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ 94 ആപ്പുകള്‍ പ്‌ളേ സ്റ്റോറില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

ഈ ആപ്പുകള്‍ക്കെല്ലാം ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് പ്രവേശനാനുമതി ഫോണ്‍ വഴി കിട്ടിയിട്ടുമുണ്ട്. ഇവയെ ചാരവൃത്തിക്കുള്ള ഉപകരണങ്ങളാക്കി മാറ്റാന്‍ സെര്‍വര്‍ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര നടപടി വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഈ ആപ്പുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ 270 ആപ്പുകള്‍ ഇതിനകം ഇന്ത്യ നിരോധിച്ചിട്ടുണ്ട്. പ്രമുഖ ചൈനീസ് ടെക് സ്ഥാപനങ്ങളായ ആലിബാബ, ടെന്‍സെന്റ്, ഗെയിമിംഗ് കമ്പനിയായ നെറ്റ് ഈസ് എന്നിവയ്ക്കു ബന്ധമുള്ളവയുമാണ്.

Summary: 138 betting apps and 94 loan apps with China links banned in India The Narendra Modi government's move is to make it clear that action against Chinese apps will continue.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ചൈന ബന്ധമുള്ള 232 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു, നിരോധിക്കപ്പെട്ടത് വാതുവയ്പ്പ്, ലോണ്‍ ആപ്പുകള്‍
ചൈന ബന്ധമുള്ള 232 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു, നിരോധിക്കപ്പെട്ടത് വാതുവയ്പ്പ്, ലോണ്‍ ആപ്പുകള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGx-U9RX3Mk8BNxbI_4KMKhp_xQR2HbV3AWn-bmJkvWvQsMcXU5aKwJDRGNI825Rl4vS0vyEmw-H0OXHCxDFnJlJhGaFPjMfXQU_X6txM94nXNl_Dq5yyEjoUGy3cIbPttQKYWQXVYI2RBt182di4OBCR5D-Zxid8WB8UjiWKM0FzepQiJQXGNijrA_A/s320/china%20apps%20india%20ban.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGx-U9RX3Mk8BNxbI_4KMKhp_xQR2HbV3AWn-bmJkvWvQsMcXU5aKwJDRGNI825Rl4vS0vyEmw-H0OXHCxDFnJlJhGaFPjMfXQU_X6txM94nXNl_Dq5yyEjoUGy3cIbPttQKYWQXVYI2RBt182di4OBCR5D-Zxid8WB8UjiWKM0FzepQiJQXGNijrA_A/s72-c/china%20apps%20india%20ban.jpg
www.vyganews.com
https://www.vyganews.com/2023/02/apps-with-china-links-banned-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/02/apps-with-china-links-banned-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy