ജയ്‌സാല്‍മീര്‍: ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വച...
ജയ്‌സാല്‍മീര്‍: ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങില്‍ ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്ത പ്രമുഖരില്‍പ്പെടുന്നു. വിവാഹ ചടങ്ങുകള്‍ ഈ മാസം നാലിന് തന്നെ ആരംഭിച്ചിരുന്നു. വിവാഹ സല്‍ക്കാരം ഈ മാസം 12 ന് മുംബൈയിലും തുടര്‍ന്ന് ഡല്‍ഹിയിലുമായി നടക്കും.
Keywords: Sidharth Malhotra, Kiyara Advani, Marriage, Rajastan
COMMENTS