വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു, എ എസ് ഐയുടെ വെടിയേറ്റത് ഹൃദയത്തില്‍

Odisha Health Minister Naba Kishore Das died after being shot by ASI. Two bullets were lodged in the minister's chest. One of these was nailed to the


ന്യൂഡല്‍ഹി: എ എസ് ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു. മന്ത്രിയുടെ നെഞ്ചില്‍ രണ്ടു ബുള്ളറ്റുകള്‍ തറച്ചിരുന്നു. ഇതില്‍ ഒരെണ്ണം ഹൃദയത്തിലാണ് തറച്ചത്. അതീവ ഗുരുതര നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഹെലികോപ്ടറില്‍ അദ്ദേഹത്തെ പിന്നീട് ഭുവനേശ്വര്‍ അപ്പോളോ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന നബ കിഷോര്‍ ദാസിനെ ഇന്നു ഝാര്‍സുഗുഡ ജില്ലയിലെ ബ്രജരാജ് നല്‍ വച്ച് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് വെടിവച്ചത്.

വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ എഎസ്‌ഐ ഗോപാല്‍ ദാസ് മന്ത്രിക്കു നേരേ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.

എഎസ്‌ഐ ഗോപാല്‍ ദാസ് പൊലീസ് യൂണിഫോമിലായിരുന്നുവെന്ന് ബ്രജ് രാജ് നഗര്‍ എസ്ഡിപിഒ ഗുപ്തേശ്വര്‍ ഭോയ് പറഞ്ഞു. ഗോപാല്‍ ദാസ് ഗാന്ധി ചൗക്കില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു. എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഒഡിഷ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെഡി നേതാവുമാണ് നബ ദാസ്. 

Summary: Odisha Health Minister Naba Kishore Das died after being shot by ASI. Two bullets were lodged in the minister's chest. One of these was nailed to the heart. He was admitted to the hospital in critical condition.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു, എ എസ് ഐയുടെ വെടിയേറ്റത് ഹൃദയത്തില്‍
വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് മരിച്ചു, എ എസ് ഐയുടെ വെടിയേറ്റത് ഹൃദയത്തില്‍
Odisha Health Minister Naba Kishore Das died after being shot by ASI. Two bullets were lodged in the minister's chest. One of these was nailed to the
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0ksRiSW8iNbjO2XhVLrBIteCrUaX5JXcxc0SYa70JZfpgeilvpTJDmwmMRQhJl-n2rqJxkTqC567VHFdli6UEzYFlf1ikr5g779wvgQ8xCi0enUwqJq_Ix8D2_CDHl8tRWBm0G_TDpvdeXNhNbLUwwWOZxsPn7JJq2udgfR5iMvAAiSbZ9SrqSb8E1A/s320/odhisha%20minister%20shot%20dead.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0ksRiSW8iNbjO2XhVLrBIteCrUaX5JXcxc0SYa70JZfpgeilvpTJDmwmMRQhJl-n2rqJxkTqC567VHFdli6UEzYFlf1ikr5g779wvgQ8xCi0enUwqJq_Ix8D2_CDHl8tRWBm0G_TDpvdeXNhNbLUwwWOZxsPn7JJq2udgfR5iMvAAiSbZ9SrqSb8E1A/s72-c/odhisha%20minister%20shot%20dead.jpg
www.vyganews.com
https://www.vyganews.com/2023/01/odisha-health-minister-naba-kishore-das_29.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/01/odisha-health-minister-naba-kishore-das_29.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy