kottayam bus accident
കോട്ടയം: രാമപുരത്തിനടത്ത് അയ്യപ്പന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്ക്. അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജിലും പാലാ ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്.
റോഡിനു സമീപത്തെ തിട്ടയില്‍ ഇടിച്ചു ബസ് ചെരിഞ്ഞ് അയ്യപ്പന്മാര്‍ ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Bus accident, Kottayam, sabarimala devotees
COMMENTS