കിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍, ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടില്‍

തിരുവനന്തപുരം : രാജ്ഭവനില്‍ ഈ മാസം 14ന് വൈകിട്ട് നടത്തുന്ന ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാ...


തിരുവനന്തപുരം : രാജ്ഭവനില്‍ ഈ മാസം 14ന് വൈകിട്ട് നടത്തുന്ന ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണിച്ചു.

തന്നോട് ഇടഞ്ഞു നില്‍ക്കുന്ന സര്‍ക്കാരിനെ അനുനയിപ്പിക്കാനല്ല, മറിച്ച് തന്നെ ഓണാഘോഷത്തിനു ക്ഷണിക്കാതിരുന്ന സര്‍ക്കാരിനോടുള്ള മധുര പ്രതികാരമാണ് ഗവര്‍ണറുടെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണം സ്വീകരിക്കുമോ എന്നു വ്യക്തമല്ല. രാജ് ഭവനില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ മതപുരോഹിതന്മാരെയാണ് ക്ഷണിച്ചിരുന്നത്. ഇക്കുറി സര്‍ക്കാരിന്റെ തലപ്പത്തുള്ളവരെ ക്ഷണിക്കുക വഴി പൊതു സമൂഹത്തിനു മുന്നില്‍ നല്ലൊരു സന്ദേശം കൊടുക്കാനും എന്നാല്‍ എതിരാളികള്‍ക്ക് ഒരു കടമ്പയൊരുക്കാനും ഗവര്‍ണര്‍ക്കായി.

ക്ഷണം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയാത്ത സ്ഥിതിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. 

സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവരെയും മതനേതാക്കളെയും ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ട്. 

ഇന്നലെയാണ് രാജ്ഭവനില്‍ നിന്ന് ക്ഷണക്കത്തയച്ചത്. ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നാണ് കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേക്ക് മുറിക്കല്‍ ഉള്‍പ്പെടെ ചടങ്ങുകള്‍ ഉണ്ടാകുമെന്നാണ് കത്തില്‍ പറയുന്നത്.

Summary: Governor Arif Muhammad Khan has invited the Chief Minister and the ministers for the Christmas celebration which will be held on the evening of 14th of this month at Raj Bhavan.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍, ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടില്‍
കിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍, ഇനി പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikr_c2i903D5iE1GRoR5oPyHZkykh5kzybWaqtot6ei34Ejoyh8Y8q73f9KiIMtX2wGNA0PP__g3Alz0jPyr_jgt0BiK6T8N5uGzqqUIpSr7v29irleZ6cpPblQ9BC5R3JJkdoxDNQdtrsbZbslqS9bSJid61VnpGAFpt1K6LVoBbaXnJumOo__F1XIA/s320/arif%20mohammed%20khan%20pinarayi%20vijayan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikr_c2i903D5iE1GRoR5oPyHZkykh5kzybWaqtot6ei34Ejoyh8Y8q73f9KiIMtX2wGNA0PP__g3Alz0jPyr_jgt0BiK6T8N5uGzqqUIpSr7v29irleZ6cpPblQ9BC5R3JJkdoxDNQdtrsbZbslqS9bSJid61VnpGAFpt1K6LVoBbaXnJumOo__F1XIA/s72-c/arif%20mohammed%20khan%20pinarayi%20vijayan.jpg
www.vyganews.com
https://www.vyganews.com/2022/12/governor-invited-chief-minister-and.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/12/governor-invited-chief-minister-and.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy